Post Category
*വൈദ്യുതി മുടങ്ങും*
കാട്ടിക്കളം ഇലക്ട്രിക്കൽ സെക്ഷന് കീഴിലെ മൂരിയോട്ടുകുന്ന് ,മൊട്ട, ഒണ്ടയങ്ങാടിമൊട്ട, മകര റിസോർട്ട്, മണിയൻകുന്ന്,പള്ളിക്കവല, മുത്തുമാരി, തങ്കച്ചൻകുന്ന്, ആനപ്പറ, കാനഞ്ചേരി, ഭാഗങ്ങളിൽ ഇന്ന്( നവംബർ 26ന് ) രാവിലെ ഒമ്പത് മുതൽ വൈകിട്ട് അഞ്ച് വരെ വൈദ്യുതി പൂർണ്ണമായോ ഭാഗികമായോ മുടങ്ങും.
date
- Log in to post comments