Skip to main content

എക്സ്പോർട്ട് വർക്ക് ഷോപ്പ്

 

അമ്പലപ്പുഴ താലൂക്ക് വ്യവസായ ഓഫീസിന്റെ നേതൃത്വത്തിൽ ചുങ്കം കയർ മെഷിനറി മാനുഫാക്ചറിംഗ് കമ്പനി ഹാളിൽ എക്സ്പോർട്ട് വർക്ക് ഷോപ്പ് നടത്തുന്നു. ഡിസംബർ ഒന്നാം തീയതി ചൊവ്വാഴ്ച രാവിലെ 10 മണി മുതൽ വൈകുന്നേരം 4 മണി വരെയാണ് വർക്ക് ഷോപ്പ് സംഘടിപ്പിക്കുന്നത്. എക്സ്പോർട്ട് നടപടി ക്രമങ്ങൾ, ലോജിസ്റ്റിക്സ് ആന്റ് ഫിനാൻസ് സഹായങ്ങൾ, ആഗോള വിപണിയിലെ അവസരങ്ങൾ, തപാൽ വകുപ്പ് മുഖേനയുള്ള കയറ്റുമതി സാധ്യതകൾ എന്നിവയെക്കുറിച്ച് വിദഗ്‌ധർ ക്ലാസ്സുകൾ നയിക്കും.
ഫോൺ : 9847776352,9495008514,9567699639

date