Post Category
യോഗാ ഇന്‍സ്ട്രക്ടര്‍ നിയമനം
ഏനാദിമംഗലം ഗ്രാമപഞ്ചായത്തില്‍ വനിതകള്‍ക്ക് യോഗാ പരിശീലനം നടത്താന്‍ യോഗാ ഇന്‍സ്ട്രക്ടറെ ദിവസവേതന അടിസ്ഥാനത്തില്‍ നിയമിക്കുന്നു. ഉദ്യോഗാര്‍ത്ഥികള്‍ ഡിസംബര്‍ രണ്ടിന് രാവിലെ 11 ന് യോഗ്യത തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പ് സഹിതം ഗ്രാമപഞ്ചായത്ത് കാര്യാലയത്തില്‍ അഭിമുഖത്തിന് എത്തണം. യോഗ്യത ബി.എന്‍.വൈ.എസ്. ബിരുദം അല്ലെങ്കില്‍ അംഗീകൃത സ്ഥാപനത്തില്‍ നിന്നുള്ള കുറഞ്ഞത് ഒരു വര്‍ഷത്ത പിജി ഡിപ്ലോമ ഇന്‍ യോഗ. ഗ്രാമപഞ്ചായത്ത് നിവാസികള്‍ക്ക് മുന്‍ഗണന.
date
- Log in to post comments