Post Category
ദര്‍ഘാസ്
ഒറ്റപ്പാലം ഐ.സി.ഡി.എസ് ഓഫീസിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ കാര്‍, ജീപ്പ് എന്നിവ വാടകയ്ക്ക് നല്കാന് ദര്‍ഘാസ് ക്ഷണിച്ചു. ഡിസംബര്‍ 10-ന് ഉച്ചയ്ക്ക് ഒന്നുവരെ സമര്‍പ്പിക്കാം. ഫോണ്‍: 0466-2245627, 8138813129.
date
- Log in to post comments