Skip to main content

ഹയർ സർവ്വെ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

 

സർവ്വെയും ഭൂരേഖയും വകുപ്പ് 2018 ൽ വിവിധ കേന്ദ്രങ്ങളിൽ റവന്യൂ ജീവനക്കാർക്കായി നടത്തിയ ഹയർ സർവ്വെ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

സർവ്വെ ഡയറക്ടറേറ്റിലും www.dslr.kerala.gov.in   വെബ്‌സൈറ്റിലും പരീക്ഷാഫലം ലഭ്യമാണ്.

പി.എൻ.എക്സ്. 557/19

date