Post Category
ക്വട്ടേഷന്‍
കോട്ടയം ഹൈഡ്രോളജി അസി. എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ഓഫീസിന്റെ പരിധിയില്‍ വരുന്ന വിവിധ ഗേജിംഗ് സ്റ്റേഷനുകളില്‍ നിന്നും അളവുകളും കണക്കുകളും എടുത്ത് രേഖപ്പെടുത്തുന്നതിനും റിപ്പോര്‍ട്ടുകള്‍ നല്‍കുന്നതിനും താത്പര്യമുളളവരില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. സ്റ്റേഷന്റെ പരിസരം വൃത്തിയായി സൂക്ഷിക്കാനും ഉപകരണങ്ങള്‍ കേടു കൂടാതെ കാലാവധി വരെ സൂക്ഷിക്കുന്നതിനും താത്പര്യമുളളവര്‍ മാര്‍ച്ച് 5 ഉച്ചയ്ക്ക് രണ്ടിനകം അസി. എക്സിക്യൂട്ടീവ് എഞ്ചിനീയര്‍, ഹൈഡ്രോളദി സബ് ഡിവിഷന്, മുട്ടമ്പലം പി.ഒ, കോട്ടയം എന്നി വിലാസത്തില്‍ ക്വട്ടേഷന്‍ നല്‍കണം.
(കെ.ഐ.ഒ.പി.ആര്-306/19)
date
- Log in to post comments