Skip to main content

മലബാർ ദേവസ്വം ബോർഡ് 1.19 കോടി രൂപ ദുരിതാശ്വാസനിധിയിലേക്ക് നൽകി

മലബാർ ദേവസ്വം ബോർഡ് 1.19 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകി. ദേവസ്വം ചെയർമാൻ ഒ.കെ. വാസുവാണ് മുഖ്യമന്ത്രിയുടെ ചേമ്പറിൽ തുക മുഖ്യമന്ത്രി പിണറായി വിജയന് കൈമാറിയത്. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ശശികുമാർ പേരാമ്പ്ര, ദേവസ്വം കമ്മീഷണർ കെ.മുരളി എന്നിവർ സംബന്ധിച്ചു.

പി.എൻ.എക്സ്. 758/19

date