Post Category
ഫുട്‌ബോള്‍ കോച്ചിംഗ്: പരിശീലകരെ നിയമിക്കുന്നു
മുട്ടില്‍ ഗ്രാമപഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി സ്‌കൂള്‍ കുട്ടികള്‍ക്കും എസ്.ടി. വിദ്യാര്‍ത്ഥികള്‍ക്കും ഫുട്‌ബോള്‍ കോച്ചിംഗ് പരിശീലകരെ നിയമിക്കുന്നു. ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ അംഗീകാരമുള്ള യോഗ്യരായവര്‍ ഡിസംബര്‍ 16നകം പഞ്ചായത്ത് ഓഫീസില്‍ ഹാജരാകണം.
date
- Log in to post comments