Skip to main content

പി.എന്‍.ഡി.റ്റി. ആക്റ്റ് : ഉപദേശക സമിതി യോഗം ഇന്ന് 

 

    ഗര്‍ഭസ്ഥ ശിശുക്കളുടെ ലിംഗ നിര്‍ണ്ണയയുമായി ബന്ധപ്പെട്ട് പി.സി. ആന്‍ഡ് പി.എന്‍.ഡി.റ്റി. ആക്റ്റ് സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് ജില്ലാതല ഉപദേശക സമിതി യോഗം ഇന്ന് (ഡിസംബര്‍ 13) വൈകിട്ട് നാലിന് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചേംബറില്‍ ചേരും.

date