Skip to main content

റാങ്ക് പട്ടിക റദ്ദായി

 

പാലക്കാട് ജില്ലാ സഹകരണ ബാങ്ക് ബ്രാഞ്ച് മാനേജര്‍ തസ്തികയില്‍ 2014 നവംബര്‍ 11ന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികകള്‍ ദീര്‍ഘിപ്പിച്ച കാലാവധി സഹിതം നാലുവര്‍ഷം പൂര്‍ത്തിയായതിനാല്‍ 2018 നവംബര്‍ 13 മുതല്‍ പ്രാബല്യത്തില്‍ ഇല്ലാതായെന്ന് പബ്ലിക് സര്‍വീസ് കമ്മീഷന്‍ ജില്ലാ ഓഫീസര്‍ അറിയിച്ചു.
വിവിധ വകുപ്പുകളില്‍ ലാസ്റ്റ് ഗ്രേഡ് സെര്‍വെന്‍റ്സ് (കാറ്റഗറി നമ്പര്‍ 567 /13) തസ്തികയില്‍ 2015 ജൂണ്‍ 30ന് നിലവില്‍വന്ന റാങ്ക്പട്ടികയുടെ കാലാവധി മൂന്നു വര്‍ഷം പൂര്‍ത്തിയായതിനാല്‍ 2018 ജൂണ്‍ 30ന് പ്രാബല്യത്തില്‍ ഇല്ലാതായിരിക്കുന്നു.

date