Skip to main content

മാധ്യമപ്രവര്‍ത്തകരുടെ ശ്രദ്ധയ്ക്ക്

മാധ്യമപ്രവര്‍ത്തകരുടെ അക്രഡിറ്റേഷന്‍ പുതുക്കല്‍ ഓണ്‍ലൈനായി  ചെയ്ത് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസുകളില്‍ മേലധികാരികളുടെ സീലോടെയുള്ള പ്രിന്‍റ് ഔട്ട് നല്‍കേണ്ട അവസാന തീയതി ഡിസംബര്‍ 16 ശനിയാഴ്ചയാണ്. ഇനിയും ഓണ്‍ലൈനായി പുതുക്കാനുള്ളവര്‍ എത്രയും വേഗം നടപടി പൂര്‍ത്തിയാക്കി പ്രിന്‍റ് ഔട്ടുകള്‍ 16ന് വൈകിട്ട് അഞ്ചിന് മുന്‍പ് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ നല്‍കണമെന്ന് അഭ്യര്‍ഥിക്കുന്നു.
ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍

date