Skip to main content

ഹയർ സർവെ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

 

2018 ഡിസംബർ 28നും 29നും തിരുവനന്തപുരം കേന്ദ്രത്തിൽ റവന്യൂ ജീവനക്കാർക്കായി നടത്തിയ ഹയർ സർവെ (റീകൗണ്ടിംഗിനുശേഷം) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.  സർവെ ഡയറക്ടറേറ്റിലും സർവെ വകുപ്പിന്റെ വെബ്‌സൈറ്റിലും (www.dslr.kerala.gov.in) പരീക്ഷാഫലം ലഭ്യമാണ്.

പി.എൻ.എക്സ്. 1104/19

date