Post Category
ഗതാഗത നിയന്ത്രണം
പൂക്കയില്‍ - ഉണ്ണ്യാല്‍ റോഡില്‍ നവീകരണ പ്രവര്‍ത്തി നടക്കുന്നതിനാല്‍ ഇതിലൂടെയുള്ള വാഹന ഗതാഗതത്തിന് ഭാഗികമായി നിയന്ത്രണം ഉണ്ടാകും. വാഹനങ്ങള്‍ തിരൂര്‍ - എട്ടിരിക്കടവ് - പറവണ്ണ വഴി പോകണം.
date
- Log in to post comments