Skip to main content

ഐ.ഇ.ഡി വിദ്യാര്‍ത്ഥികള്‍ക്ക് മെഡിക്കല്‍ കൗണ്‍സിലിങ്

ജില്ലയില്‍ ഏകജാലക സംവിധാനത്തിലൂടെ പ്ലസ് വണ്‍ അഡ്മിഷന് അപേക്ഷിക്കുന്ന ഐ.ഇ.ഡി വിദ്യാര്‍ഥികള്‍ക്കുള്ള മെഡിക്കല്‍ കൗണ്‍സിലിങ് മെയ് 13 (വണ്ടൂര്‍ വിദ്യാഭ്യാസ ജില്ല), മെയ് 14 (തിരൂര്‍, തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ല), മെയ് 15 (മലപ്പുറം വിദ്യാഭ്യാസ ജില്ല) തീയ്യതികളില്‍ കോട്ടക്കല്‍ ഗവ. രാജാസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കും.   അര്‍ഹരായ വിദ്യാര്‍ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം രക്ഷിതാവിനൊപ്പം രാവിലെ 10ന് എത്തണം.

 

date