Skip to main content

മരം ലേലത്തിന്

 

 

റവന്യൂ ഡിവിഷണല്‍ ഓഫീസറുടെ ക്വാര്‍ട്ടേഴ്സ് കോമ്പൗണ്ടില്‍ വീണുകിടക്കുന്ന തേക്കുമരം ലേലം ചെയ്യുന്നു. പാലക്കാട് അസിസ്റ്റന്റ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റര്‍ 1,67,382രൂപ മതിപ്പു വില നിശ്ചയിച്ച മരം ജില്ലാകലക്ടറുടെ നടപടിക്രമപ്രകാരം മെയ് 17ന് രാവിലെ 11ന് റവന്യൂ ഡിവിഷണല്‍ ഓഫീസില്‍ ലേലം ചെയ്യുമെന്ന് റവന്യൂ ഡിവിഷണല്‍ ഓഫീസര്‍ അറിയിച്ചു. 

date