Post Category
ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത: ജാഗ്രത പാലിക്കണം
സംസ്ഥാനത്ത് ചിലയിടങ്ങളില്‍ വൈകുന്നേരങ്ങളില്‍ ഇടിയോടു കൂടിയ ശക്തമായ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷക കേന്ദ്രം അറിയിച്ചു. പൊതുജനങ്ങള്‍ ഇടിമിന്നല്‍ ജാഗ്രതാ നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് കേരള സംസ്ഥാന അടിയന്തിരഘട്ട കാര്യനിര്‍വഹണ കേന്ദ്രവും കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്
date
- Log in to post comments