Skip to main content

ക്വട്ടേഷന്‍

 

ഒളശ്ശ അന്ധവിദ്യാലയത്തില്‍ 2019 ജൂണ്‍ മൂന്നു മുതല്‍ 2020 മാര്‍ച്ച് 31 വരെ ഭക്ഷ്യവസ്തുക്കള്‍ വിതരണം ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. മെയ് 25ന് വൈകിട്ട് അഞ്ചിനകം ക്വട്ടേഷന്‍ നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ 0481 2517728, 9400774299 എന്നീ ഫോണ്‍ നമ്പരുകളില്‍ ലഭിക്കും. 

date