Skip to main content

ഗസറ്റ് അധ്യാപക ഒഴിവ്

 

തവനൂര്‍ ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ ഇംഗ്ലീഷ്, കൊമേഴ്‌സ്, സോഷ്യോളജി, സൈക്കോളജി, പൊളിറ്റിക്കല്‍ സയന്‍സ്, ഹിസ്റ്ററി, മലയാളം, അറബിക്, ഹിന്ദി വിഭാഗങ്ങളില്‍ ഗസ്റ്റ് അധ്യാപക ഒഴിവുണ്ട്. ബന്ധപ്പെട്ട വിഷയത്തില്‍ പി.ജിയും നെറ്റും കോളേജ് വിദ്യാഭ്യാസ വകുപ്പ് ഉപഡയറക്ടറുടെ കാര്യാലയത്തില്‍ രജിസ്റ്റര്‍ ചെയ്തവരുമായ താല്‍പര്യമുള്ള ഉദ്യാഗാര്‍ഥികള്‍ മെയ് 16 രാവിലെ 10ന് കൂടിക്കാഴ്ചക്കായി കോളജില്‍ എത്തണം.  യോഗ്യതയുള്ളവരുടെ അഭാവത്തില്‍ യോഗ്യത കുറഞ്ഞവരെയും പരിഗണിക്കും.

 

date