Post Category
ഗതാഗതം തടസ്സപ്പെടും
വട്ടപറമ്പ്-കാടാമ്പുഴ റോഡില്‍ മേയ് 15 മുതല്‍ നവീകരണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ വാഹനഗതാഗതം പൂര്‍ണ്ണമായും തടസ്സപ്പെടും. വാഹനങ്ങള്‍ ചട്ടിപറമ്പ്-ചെണ്ടി-കാടാമ്പുഴ, കോട്ടക്കല്‍-അമ്പാറ-കാടാമ്പുഴ, കോട്ടക്കല്‍ വെട്ടിച്ചിറ-കാടാമ്പുഴ വഴി പോകണം.
date
- Log in to post comments