Skip to main content

ഡെങ്കി ദിനാചരണം യോഗം ഇന്ന്

 

    ദേശീയ ഡെങ്കി ദിനാചരണത്തിന്റെ ഭഗമായി വിവിധ വകുപ്പുകളുടെ ഏകോപന യോഗം ഇന്ന് (മേയ് 16) രാവിലെ 11.30ന് തൈക്കാട് സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടക്കും. ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജന്‍ ഖോബ്രഗഡയുടെ അധ്യക്ഷതയിലാണ് യോഗം. ഉച്ചകഴിഞ്ഞ് തിരുവനന്തപുരം ഗവ. സ്‌കൂള്‍ ഓഫ് നഴ്‌സിങ്ങില്‍ ഡെങ്കിപ്പനി സംബന്ധിച്ച് ശില്‍പ്പശാലയും സംഘടിപ്പിച്ചിട്ടുണ്ട്.
(പി.ആര്‍.പി. 566/2019)

 

date