Post Category
അപേക്ഷ ക്ഷണിച്ചു
കോട്ടക്കല്‍ ഗവ: വനിതാ പോളിടെക്‌നിക്ക് കോളേജില്‍ ഒഴിവുള്ള ലക്ചറര്‍, ഡമോണ്‍സ്‌ട്രേറ്റര്‍, ട്രേഡ്‌സ്മാന്‍, ട്രേഡ് ഇന്‍സ്ട്രക്റ്റര്‍ തസ്തികകളില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ ഗസ്റ്റ് ഫാക്കല്‍റ്റി നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. മെയ് 21, 22, 24 തീയതികളില്‍ കോളേജില്‍ അഭിമുഖം നടത്തും. ഉദ്യോഗാര്‍ത്ഥികള്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളുമായി രാവിലെ 10 ന് കോളേജില്‍ എത്തണം. വിശദവിവരം ംംം.ഴംുരേസ.മര.ശി ല്‍ നിന്നും ലഭിക്കും.
date
- Log in to post comments