Post Category
കെല്‍ട്രോണ്‍ കോഴ്‌സ് പ്രവേശനം
കെല്‍ട്രോണിന്റെ തിരുവനന്തപുരം വഴുതക്കാട് നോളജ് സെന്ററില്‍ അനിമേഷന്‍, മള്‍ട്ടിമീഡിയ കോഴ്‌സുകളിലേയ്ക്ക് അപേക്ഷിക്കാം. അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍ മീഡിയ ഡിസൈനിംഗ് ആന്‍ഡ് ഡിജിറ്റല്‍ ഫിലിം മേക്കിംഗ്, ഡിപ്ലോമ ഇന്‍ ഡിജിറ്റല്‍ ഫിലിം മേക്കിംഗ്, ഡിപ്ലോമ ഇന്‍ ത്രിഡി അനിമേഷന്‍ വിത്ത് സ്‌പെഷ്യലൈസേഷന്‍ ഇന്‍ ഡൈനാമിക്‌സ് ആന്‍ഡ് വിഎഫ്എക്‌സ്, സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ അഡ്വാന്‍സ്ഡ് വെബ് ഡിസൈന്‍, സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ അഡ്വാന്‍സ്ഡ് ഗ്രാഫിക് ഡിസൈന്‍ എന്നിവയിലേയ്ക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. എസ്എസ്എല്‍സി/ പ്ലസ്ടു /ഐടിഐ/ വിഎച്ച്എസ്ഇ/ ഡിഗ്രി/ ഡിപ്ലോമ പാസ്സായവര്‍ക്ക് അപേക്ഷിക്കാം. ഫോണ്‍: 0471 2325154 , 4016555.
date
- Log in to post comments