Skip to main content

വിദ്യാഭ്യാസ അവാര്‍ഡ്  

കേരള കര്‍ഷകതൊഴിലാളി ക്ഷേമനിധിയില്‍ അംഗങ്ങളായവരുടെ മക്കള്‍ക്കുളള വിദ്യാഭ്യാസ അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു.  2018-19 അധ്യായന വര്‍ഷത്തില്‍ എസ്.എസ്.എല്‍.സി./റ്റി.എച്ച്.എസ്.എല്‍.സി (ഡി പ്ലസില്‍ കുറയാത്ത ഗ്രേഡ്) ഹയര്‍ സെക്കന്‍ഡറി വൊക്കേഷണല്‍/ ഹയര്‍ സെക്കന്‍ഡറി (90 ശതമാനം മാര്‍ക്ക്), ബിരുദം, ബിരുദാനന്ത ബിരുദം, റ്റി.റ്റി.സി., ഐ.റ്റി.സി, പോളിടെക്നിക്ക്, ജനറല്‍ നഴ്സിംഗ്, പ്രൊഫഷണല്‍ ഡിഗ്രി-പി.ജി (80 ശതമാനം) വിജയിച്ചവര്‍ക്ക് അപേക്ഷിക്കാം. ജൂലൈ 15ന് ഉച്ചകഴിഞ്ഞ് മൂന്നിനകം അപേക്ഷ നല്‍കണം.  അപേക്ഷഫോറം കര്‍ഷകതൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ജില്ലാ ഓഫീസില്‍ ലഭിക്കും.    ഫോണ്‍ 0481-2585604

date