Post Category
ടെണ്ടര്‍ ക്ഷണിച്ചു
ഐ.സി.ഡി.എസ് കൊണ്ടോട്ടി പ്രൊജക്ട് ഓഫീസ് ആവശ്യത്തിന് 2019-20 സാമ്പത്തിക വര്‍ഷത്തേക്ക് വാഹനം (ജീപ്പ് / കാര്‍) വാടകക്ക് ലഭിക്കുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ ലഭിക്കേണ്ട അവസാന തിയ്യതി ജൂണ്‍ 27 വൈകുന്നേരം മൂന്ന്. ഫോണ്‍ 0483 2713315.
തിരൂരങ്ങാടി എ.കെ.എന്‍.എം ഗവ. പോളിടെക്‌നിക് കോളേജില്‍ വിവിധ ലാബുകളിലും ഡിപ്പാര്‍മെന്റുകളിലും ഉള്ള ഉപയോഗ ശൂന്യമായ സാധന സാമഗ്രികള്‍ ജൂലൈ 15ന് രാവിലെ 11ന് കോളേജില്‍ ലേലം ചെയ്യും. ക്വട്ടേഷന്‍ ജൂലൈ 15ന് രാവിലെ 10നകം ലഭിക്കണം. ഫോണ്‍ 0494 2401136.
date
- Log in to post comments