Post Category
ദര്‍ഘാസ് ക്ഷണിച്ചു
വേങ്ങര ഐ.സി.ഡി.എസ് പ്രൊജക്ട് ഓഫീസിലെ ഔദ്യോഗിക ആവശ്യത്തിന് ഉപയോഗിക്കുന്നതിനായി വാഹനം വാടകക്ക് നല്‍കുന്നതിന് തയ്യാറുള്ള വ്യക്തികളില്‍ നിന്നും ടെണ്ടറുകള്‍ ക്ഷണിച്ചു. പൂരിപ്പിച്ച ദര്‍ഘാസ് ഫോറം ജൂലൈ അഞ്ച് വൈകീട്ട് മൂന്നിനകം ഓഫീസില്‍ നല്‍കണം. ഫോണ്‍-0494-2450276, 8281999259.
date
- Log in to post comments