Post Category
ഐ.ടി.ഐ പ്രവേശനം
നെന്മാറ ഗവ ഐ.ടി.ഐ യിലെ വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ആന്‍ഡ് പ്രോഗ്രാമിങ് അസിസ്റ്റന്റ്, വെല്‍ഡര്‍ എന്നീ കോഴ്‌സുകളിലേക്കും രണ്ടുവര്‍ഷത്തെ ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍ കോഴ്‌സിലേക്കുമാണ് പ്രവേശനം. ജൂണ്‍ 29 നകം ംംം.ശശേമറാശശൈീി.െസലൃമഹമ.ഴീ്.ശി ല്‍ അപേക്ഷിക്കണം. അപേക്ഷാ ഫീസ് 100 രൂപ. ഫോണ്‍ 04923241010, 8618931196.
date
- Log in to post comments