Skip to main content

ഗസ്റ്റ്് ഇന്‍സ്ട്രക്ടര്‍ ഒഴിവ്

കുഴല്‍മന്ദം ഐ.ടി.ഐയില്‍ എം.ആര്‍.എ.സി, ഫിറ്റര്‍ ട്രേഡുകളില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഒഴിവ്. താത്പര്യമുള്ളവര്‍ ജൂലൈ ഒന്നിന് രാവിലെ 11 ന് ഐ.ടി.ഐ ഓഫീസില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണമെന്ന് പ്രിന്‍സിപ്പാള്‍ പറഞ്ഞു. ഫോണ്‍: 04922 273888, 9747482453

date