Post Category
ഭവന നിര്‍മ്മാണം; ബാങ്കുകളുമായുള്ള മുഖാമുഖം
സാമ്പത്തികശേഷിക്കനുസരിച്ച് പലിശയിളവോടെ ദേശസാത്കൃത ബാങ്കുകളുടെയും ഷെഡ്യൂള്‍ഡ് ബാങ്കുകളുടെയും ആഭിമുഖ്യത്തില്‍ ഭവന നിര്‍മ്മാണത്തിനായി ലോണ്‍ സൗകര്യം ആവശ്യമുള്ളവര്‍ക്കുള്ള മുഖാമുഖം നാളെ (10.07.19) ര നടക്കും. നീലേശ്വരം നഗരസഭയുടെ നേതൃത്വത്തില്‍ നടത്തുന്ന പരിപാടി നാളെ രാവിലെ 10ന് വ്യാപാര ഭവനില്‍ നടക്കും. ജില്ലാ ലീഡ് ബാങ്ക് മാനേജര്‍ എന്‍. കണ്ണന്‍ സംബന്ധിക്കും.
date
- Log in to post comments