Post Category
വിദ്യാകിരണം, വിദ്യാജ്യോതിയിലേക്ക് അപേക്ഷിക്കാം
സര്‍ക്കാര്‍, എയ്ഡഡ് സ്ഥാപനങ്ങളില്‍ പഠനം നടത്തുന്ന ഭിന്നശേഷിയുള്ള മാതാപിതാക്കളുടെ മക്കള്‍ക്ക് വിദ്യാഭ്യാസ ധനസഹായം അനുവദിക്കുന്ന വിദ്യാകിരണം, സര്‍ക്കാര്‍, എയ്ഡഡ് സ്ഥാപനങ്ങളില്‍ ഒന്‍പതാം ക്ലാസ് മുതല്‍ ഡിഗ്രി, ഡിപ്ലോമ, പ്രൊഫണല്‍ കോഴ്സ് വരെ പഠനം നടത്തുന്ന ഭിന്നശേഷിയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് യൂണിഫോം, പഠനോപകരണങ്ങള്‍ എന്നിവ വാങ്ങുന്നതിനായുള്ള വിദ്യാജ്യോതി എന്നീ പദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഈ മാസം 31 നകം ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ക്ക് സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക്-04994 255074.
date
- Log in to post comments