Post Category
കുരുമുളക് തൈ വിതരണം
നീലേശ്വരം കൃഷിഭവനില്‍ കുരുമുളക് കൃഷി വികസന പദ്ധതി പ്രകാരം രണ്ട് ഹെക്ടറിലേക്ക് വിതരണം ചെയ്യുന്നതിന് വേരുപിടിപ്പിച്ച കുരുമുളക് തൈ എത്തിയിട്ടുണ്ട്. കുരുമുളക് തൈ ആവശ്യമുള്ള, മിനിമം 25 സെന്റ് കൃഷി ഭൂമിയുള്ളവര്‍ 2019-2020 ലെ നികുതി രശീതിയുടെ പകര്‍പ്പ്, ബാങ്ക് പാസ് ബുക്കിന്റെ കോപ്പി എന്നിവ സഹിതം കൃഷിഭവനില്‍ അപേക്ഷ നല്‍കണം.
date
- Log in to post comments