Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

 

    ഓണം വാരാഘോഷത്തിന്റെ ഭാഗമായുള്ള ഘോഷയാത്രയില്‍ തിരുവനന്തപുരം ജില്ലാ പഞ്ചായത്തിനുവേണ്ടി ഉചിതമായ ഫ്‌ളോട്ട് തയ്യാറാക്കുന്നതിനായി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പരിചയസമ്പന്നരായ ആര്‍ട്ടിസ്റ്റുകള്‍/സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ആശയങ്ങള്‍, നിര്‍മാണച്ചെലവ്, വണ്ടിവാടക എന്നിവ ക്വട്ടേഷനില്‍ രേഖപ്പെടുത്തണം. അവസാന തീയതി സെപ്റ്റംബര്‍ മൂന്ന് വൈകിട്ട് മുന്നുമണിവരെ. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2550750.

date