Post Category
റോഡ് റീടാറിങിന് ഫണ്ട് അനുവദിച്ചു
പാണ്ടിക്കാട് ഗ്രാമ പഞ്ചായത്തിലെ ചെമ്പ്രശ്ശേരി പനമ്പറ്റ - നടുക്കുന്ന് റോഡ് റീടാറിങ് നടത്തുന്നതിന് വെള്ളപൊക്ക ദിരുതാശ്വാസ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 4.5 ലക്ഷം രൂപ അനുവദിച്ചു.
date
- Log in to post comments