Skip to main content

ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ഹിയറിംഗ്

പട്ടികജാതി/പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്കെതിരായ അതിക്രമങ്ങളും അവര്‍ നേരിടുന്ന     പ്രശ്‌നങ്ങളും പരാതികളും നേരില്‍ കേള്‍ക്കുന്നതിനായി ദേശീയ മനുഷ്യാവകാശ കമ്മീഷന്‍  ഒക്‌ടോബര്‍ 31 ന് തിരുവനന്തപുരത്ത് ഹിയറിംഗ് നടത്തും. ഹിയറിംഗില്‍ പരിഗണിക്കുന്നതിനുള്ള പരാതികള്‍ The Registrar, National Human Rights Commission, Manav Adhikar Bhavan, Block  C, GPO Complex, New Delhi  110023 എന്ന വിലാസത്തില്‍ സ്പീഡ് പോസ്റ്റ് ആയി അയക്കണം.  പരാതിക്കാര്‍ പരാതിയില്‍ സ്വന്തം മൊബൈല്‍ നമ്പരും ഇ-മെയില്‍ വിലാസവും നല്‍കണം. പരാതികള്‍ registrar-nhrc@nic.inirlawnhrc@nic.in  വിലാസങ്ങളിലേക്ക്  ഇ-മെയിലായും അയക്കാം. പരാതികള്‍ ഒക്‌ടോബര്‍ 14നകം കമ്മീഷന്‍ ഓഫീസില്‍ ലഭിക്കണം.

date