Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

 

ശ്രീകൃഷ്ണപുരം ഗവ. എഞ്ചിനീയറിംഗ് കോളേജിലെ മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് വിഭാഗത്തില്‍ മാനുഫാക്ചറിംഗ് ടെക്നോളജി ലാബിലേക്ക് കാസ്റ്റ് അയേണ്‍ കണ്‍സ്യൂമബിള്‍സ് വാങ്ങുന്നതിന് താല്പര്യമുളള സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. പൂരിപ്പിച്ച കൊട്ടേഷനുകള്‍ 'കൊട്ടേഷന്‍ നമ്പര്‍: 14/19-0, മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് വിഭാഗത്തിലെ മാനുഫാക്ചറിംഗ് ടെക്നോളജി ലാബിലേക്കായി കാസ്റ്റ് അയേണ്‍ കണ്‍സ്യൂമബിള്‍സ് വാങ്ങള്‍' എന്ന് പ്രത്യേകം രേഖപ്പെടുത്തി പ്രിന്‍സിപ്പാള്‍, സര്‍ക്കാര്‍ എഞ്ചിനീയറിംഗ് കോളേജ്, മണ്ണംപറ്റ (പി.ഒ), ശ്രീകൃഷ്ണപുരം, പാലാട് - 678633 എന്ന വിലാസത്തില്‍ ഒക്ടോബര്‍ 14 ന് ഉച്ചയ്ക്ക് രണ്ട് വരെ സ്വീകരിക്കും. ആവശ്യകതകളുടെ വിശദാംശങ്ങളും വിതരണത്തെക്കുറിച്ചുളള വ്യവസ്ഥകളും www.gecskp.ac.in ല്‍ ലഭിക്കും.  

date