Post Category
പരാതികള്‍ നല്‍കാം
നാവികസേനയില്‍ നിന്നും വിരമിച്ച സൈനികരുടെയും വിധവകളുടെയും പരാതികള്‍ നേരിട്ട് സ്വീകരിക്കുന്നതിന് നാവികസേന പ്രതിനിധി നവംബര്‍ 29 ന് രാവിലെ 11 മണിക്ക് ജില്ലാ സൈനികക്ഷേമ ഓഫീസിലെത്തും.ജില്ലയിലെ നാവികസേനയില്‍ നിന്നും വിരമിച്ചവര്‍ക്കും വിധവകള്‍ക്കും നേരിട്ടെത്തി പരാതി നല്‍കാമെന്ന് ജില്ലാ സൈനിക ഓഫീസര്‍ അറിയിച്ചു. വിവരങ്ങള്‍ക്ക് 0471 2472748.
(പി.ആര്‍.പി. 1261/2019)
date
- Log in to post comments