Post Category
ഗസ്റ്റ് ലക്ചറര്‍ ഇന്റര്‍വ്യൂ മാറ്റിവച്ചു
മലയിന്‍കീഴ് എം.എം.എസ് ഗവ. ആര്‍ട്സ് ആന്റ് സയന്‍സ് കോളേജില്‍ ഇന്ന് (ഡിസംബര്‍ 17) നടത്താനിരുന്ന ജേര്‍ണലിസം, മാത്തമാറ്റിക്സ് വിഷയങ്ങളിലെ ഗസ്റ്റ് ലക്ചറര്‍ ഇന്റര്‍വ്യൂ ഡിസംബര്‍ 20 ലേക്ക് മാറ്റിവച്ചതായി പ്രിന്‍സിപ്പല്‍ അറിയിച്ചു.
(പി.ആര്‍.പി. 1344/2019)
date
- Log in to post comments