Skip to main content

ലൈഫ് കുടുംബസംഗമം

സമ്പൂര്‍ണ്ണ പാര്‍പ്പിട പദ്ധതിയില്‍ വീട് ലഭിച്ചവരുടെ കൂടുംബസംഗമവും അദാലത്തും സംഘാടിപ്പിക്കുന്നതിനുളള സബ് കമ്മറ്റി രൂപീകരിക്കുന്നതിന് മാടപ്പള്ളി ബ്ലോക്കില്‍ ജനുവരി ആറിനും പാമ്പാടി ബ്ലോക്കില്‍ ജനുവരി മൂന്നിനും യോഗം ചേരും. വിവിധ വകുപ്പു മേധാവികളും ജനപ്രതിനിധികളും പങ്കെടുക്കും

date