Skip to main content

പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം നടത്തുന്നു

 

 

ആലപ്പുഴ: ചെങ്ങന്നൂര്‍ ഗവ.ഐ.ടി.ഐയിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ സംഗമം ജനുവരി ഏഴിന് രാവിലെ 11 മണിക്ക് ഗവ.ഐറ്റിഐയില്‍ നടത്തുന്നു. വിശദവിവരത്തിന് ഫോണ്‍: 0479 2452210, 9947385091

 

date