Skip to main content

കെൽട്രോണിൽ തൊഴിലധിഷ്ഠിത ആനിമേഷൻ, മൾട്ടീമീഡിയ കോഴ്‌സുകൾ

പൊതുമേഖലാ സ്ഥാപനമായ കെൽട്രോണിന്റെ തിരുവനന്തപുരം വഴുതക്കാട് നോളജ് സെന്ററിൽ തൊഴിൽ സാധ്യതകളുള്ള വിവിധ ആനിമേഷൻ, മൾട്ടീമീഡിയ കോഴ്‌സുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു.  വിശദവിവരങ്ങൾക്ക്: 0471 2325154, 4016555.
പി.എൻ.എക്സ്.58/2020

date