Post Category
സെൻട്രൽ പോളിടെക്‌നിക്കിൽ റഗുലർ ക്ലാസ്സില്ല
ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെ തിരുവനന്തപുരം സെൻട്രൽ പോളിടെക്‌നിക്കിൽ റഗുലർ ക്ലാസ്സുകൾ ഉണ്ടായിരിക്കില്ലെന്ന് പ്രിൻസിപ്പൽ അറിയിച്ചു. കൂടാതെ ഹോസ്റ്റലിൽ താമസിക്കുന്ന വിദ്യാർത്ഥികൾ ഹോസ്റ്റൽ ഒഴിയണമെന്നും അറിയിച്ചു.
പി.എൻ.എക്സ്.65/2020
date
- Log in to post comments