Skip to main content

ടെന്‍ഡര്‍ ക്ഷണിച്ചു

കൊച്ചി: തൃപ്പൂണിത്തുറ ഗവ: വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ഒപ്റ്റിക്കല്‍ ഫൈബര്‍ ടെക്‌നീഷ്യന്‍ ലാബിലേക്ക് ലാബ് ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നതിന് മുദ്രവച്ച ടെന്‍ഡറുകള്‍ ക്ഷണിച്ചു. വിതരണം ചെയ്യേണ്ട ലാബ് ഉപകരണങ്ങളുടെ വിശദമായ പട്ടിക സ്‌കൂള്‍ നോട്ടീസ് ബോര്‍ഡില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ടെന്‍ഡര്‍ അടക്കം ചെയ്തിരിക്കുന്ന  കവറിനു പുറത്ത് ഒ.എഫ്.റ്റി 'ലാബിലേയ്ക്കുള്ള ലാബ് ഉപകരണങ്ങളുടെ വിതരണം' എന്ന് രേഖപ്പെടുത്തേണ്ടതാണ്.  ടെന്‍ഡറുകള്‍ പ്രിന്‍സിപ്പാള്‍, ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്റി സ്‌കൂള്‍, തൃപ്പൂണിത്തുറ 682301 വിലാസത്തില്‍ മാര്‍ച്ച് 10-ന് വൈകിട്ട് മൂന്നിനുമുമ്പായി ലഭിക്കണം.

date