Skip to main content

ശില്‍പശാല മാറ്റിവച്ചു

 

    ഹരിതകേരളം മിഷനും സഹകരണ വകുപ്പും സംയുക്തമായി നാളെ നടത്താന്‍ നിശ്ചയിച്ചിരുന്ന സഹകരണ ബാങ്കുകളുടെ കാര്‍ഷിക മേഖലയിലെ ഇടപെടല്‍ സംബന്ധിച്ച ജില്ലാതല ശില്‍പശാല മാറ്റിവച്ചതായി ഹരിതകേരളം മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. 
(പി.ആര്‍.പി. 229/2020)

date