Skip to main content

റദ്ദായ രജിസ്ട്രേഷന്‍ പുതുക്കല്‍ 13 നകം

 

    റദ്ദായ എംപ്ലോയ്മെന്റ് രജിസ്ട്രേഷന്‍ പുതുക്കുന്നതിനായി 2020 ജനുവരി ഒന്നുവരെ അപേക്ഷ സമര്‍പ്പിച്ച നാളിതുവരെ നേരിട്ട് ഹാജരാകാത്ത ഉദ്യോഗാര്‍ത്ഥികള്‍ മാര്‍ച്ച് 13-നകം ഹാജരാകണമെന്ന് എംപ്ലോയ്മെന്റ് ഓഫീസര്‍ അറിയിച്ചു. അല്ലാത്തപക്ഷം അപേക്ഷകള്‍ മറ്റൊരു അറിയിപ്പും കൂടാതെ അസാധുവാകുമെന്നും അറിയിപ്പില്‍ പറയുന്നു.
(പി.ആര്‍.പി. 231/2020)

date