Skip to main content

 ടെന്‍ഡര്‍

 

കോട്ടയം ഗവ. നേഴ്‌സിംഗ് സ്‌കൂളില്‍ വിവിധ ലബോറട്ടറികളിലേക്ക് ലബോറട്ടറി ഉപകരണങ്ങള്‍ വാങ്ങുന്നതിനായി ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ പ്രിന്‍സിപ്പാള്‍, ഗവ. നേഴ്‌സിംഗ് സ്‌കൂള്‍, കോട്ടയം എന്ന വിലാസത്തില്‍ ഫെബ്രുവരി 20ന് ഉച്ചയ്ക്ക് ഒന്നിനകം ഓഫീസില്‍ ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് കോട്ടയം ഗവ. നേഴ്‌സിംഗ് സ്‌കൂള്‍ പ്രിന്‍സിപ്പാളിന്റെ ഓഫീസില്‍ നിന്നും അറിയാം. 

                                                  (കെ.ഐ.ഒ.പി.ആര്‍-278/18)              

date