Post Category
മ്യൂസിയവും മൃഗശാലയും അടച്ചു
കൊറോണ പ്രതിരോധ നടപടികളുടെ ഭാഗമായി മ്യൂസിയം, മൃഗശ്ശാല, പ്ലാനറ്റോറിയം എന്നിവ മാര്‍ച്ച് 31 വരെ അടച്ചതായി ജില്ലാ കളക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു.
(പി.ആര്‍.പി. 238/2020)
date
- Log in to post comments