Post Category
ടെന്‍ഡര്‍ നല്‍കാം
ജില്ലാ പഞ്ചായത്ത് പദ്ധതിയിന്‍ കീഴില്‍ സ്‌കൂളുകള്‍ക്ക് മൈക്ക് സെറ്റ്, ജനറേറ്റര്‍, ലാബ് ഉപകരണങ്ങള്‍, മോട്ടോര്‍, ഫര്‍ണിച്ചര്‍, എയര്‍കണ്ടീഷണര്‍, വാട്ടര്‍ പ്യൂരിഫയര്‍ തുടങ്ങിയ സാമഗ്രികള്‍ സപ്ലൈ ചെയ്യുവാന്‍ താത്പര്യമുള്ള അംഗീകൃത വിതരണക്കാരില്‍ നിന്നും വിദ്യാഭ്യാസ ഉപഡയറക്ടര്‍ ടെന്‍ഡര്‍ ക്ഷണിച്ചു. കൂടുതല്‍ വിവരങ്ങള്‍ www.lsgkerala.gov.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും.
date
- Log in to post comments