Skip to main content

മുയല്‍ വളര്‍ത്തലില്‍ സൗജന്യ പരിശീലനം

മൃഗസംരക്ഷണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ മലമ്പുഴ ഐ.ടി.ഐക്ക് സമീപമുള്ള മൃഗസംരക്ഷണ   പരിശീലനകേന്ദ്രത്തില്‍   15, 16 തീയതികളില്‍ മുയല്‍ വളര്‍ത്തലില്‍ സൗജന്യ പരിശീലനം സംഘടിപ്പിക്കുന്നു. പങ്കെടുക്കുവാന്‍ താല്‍പര്യമുളളവര്‍ നേരിട്ടോ ഫോണ്‍ മുഖേനയോ ഓഫീസ് സമയങ്ങളില്‍ മുന്‍കൂട്ടി പേര് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 0491 2815454, 8281777080.  പേര് രജിസ്റ്റര്‍  ചെയ്തവര്‍ ആധാര്‍ നമ്പറുമായി  15 ന്  രാവിലെ 10 മണിക്കു മുമ്പ് മലമ്പുഴ മൃഗസംരക്ഷണ  പരിശീലന കേന്ദ്രത്തില്‍ എത്തണം.
പി.എന്‍.സി/389/2018
 

date