Skip to main content

ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി

കോവിഡ് 19 വൈറസ് വ്യാപനത്തിന്റെ ഭാഗമായി സംസ്ഥാനം മുഴുവൻ അടിയന്തര ഘട്ടത്തിലായതിനാൽ പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് ജനപ്രതിനിധികളും ജീവനക്കാരും ചേർന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകുന്നതിന് തുടക്കം കുറിച്ചു. ആദ്യഘട്ടമായി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം പദ്മകുമാർ രണ്ടു മാസത്തെ ഹോണറേറിയം സംഭാവന ചെയ്യുമെന്നും അറിയിച്ചു.
 

date