Skip to main content

കോവിഡ് 19 ദുരിതാശ്വാസ നിധിയിലേക്ക് സുബൈര്‍കുട്ടിയുടെ പെന്‍ഷനും

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സുബൈര്‍കുട്ടി സംഭാവന നല്‍കിയത് ഒരു മാസത്തെ പെന്‍ഷന്‍. പക്ഷാഘാതം ശരീത്തെ തളര്‍ത്തിയെങ്കിലും നാടിന്റെ ന•യ്ക്കായി തന്നാലായത് ചെയ്തതിന്റെ സന്തോഷത്തിലാണ് ഇദ്ദേഹം.  പന്‍ഷന്‍ തുകയില്‍ നിന്നും 1200 രൂപയാണ് സുബൈര്‍ നല്‍കിയത്. മുഖ്യമന്ത്രിയുടെ തേവലക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെ പക്കലാണ് തുക നല്‍കിയത്. പൊലയ്ക്കല്‍ 22-ാം വാര്‍ഡില്‍ കരായിവടക്കതിലാണ് സുബൈറിന്റെ താമസം.
(പി.ആര്‍.കെ. നമ്പര്‍. 1210/2020)

 

date