Skip to main content

കോവിഡ് 19 ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി

മൈനാഗപ്പള്ളി ഉഷസ് കുടുംബശ്രീ പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനായി 10,000 രൂപ കോവൂര്‍ കുഞ്ഞുമോന്‍ എം എല്‍ എ യ്ക്ക് കൈമാറി. പ്രസിഡന്റ് സുധ ബിജി, ലത, വാര്‍ഡ് മെമ്പര്‍ കൊച്ചുവേലന്‍ മാസ്റ്റര്‍ എന്നിവര്‍ സന്നിഹിതരായി.
(പി.ആര്‍.കെ. നമ്പര്‍. 1260/2020)

date